ആമസോൺ ഡെയ്ലിയില്‍ ഇന്ന് കസ്റ്റമേഴ്സിനായി
ക്വിസ് മത്സരം. എല്ലാ ചോദ്യങ്ങൾക്കും ശരി ഉത്തരം നൽകിയാൽ നിങ്ങൾ സമ്മാനം ലഭിക്കാനുള്ള നറുക്കെടുപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടാം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ഇതിൽ പങ്കെടുക്കാം. ഇന്ന് രാത്രി 11:59 PM വരെ നിങ്ങൾക്ക് ഈ ക്വിസിൽ പങ്കെടുക്കാം. ശരിയായ ഉത്തരങ്ങൾ നൽകുന്നവർക്ക് 500 രൂപ വരെ ആമസോൺ പേ ബാലൻസ് സമ്മാനമായി ലഭിക്കാൻ അവസരമുണ്ട്.
ആമസോൺ ആപ്പ് ഉപയോഗിക്കുന്ന ഇന്ത്യയിലുള്ള ആർക്കും ഇതിൽ പങ്കുചേരാവുന്നതാണ്. പങ്കെടുക്കേണ്ട വിധം
ഈ ലളിതമായ ക്വിസിലൂടെ ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ആമസോൺ പേ ബാലൻസ് സ്വന്തമാക്കാം.
Content Highlights: Amazon Quiz Answers Today 10 April 2026