വിവാഹ സൽക്കാരത്തിനിടെ മദ്യപിച്ച് തർക്കം; ബിയർ കുപ്പി കൊണ്ട് യുവാവിന്‍റെ കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ചു

നിലവിൽ അജീർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്

dot image

തിരുവനന്തപുരം: കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. അജീർ എന്ന യുവാവിനാണ് കുത്തേറ്റത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മദ്യപിക്കുന്നതിനെയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൻ എന്ന കിരൺ ആണ് അജീറിനെ ബിയർ കുപ്പിക്കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. അജീറിൻ്റെ കഴുത്തിന് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. നിലവിൽ അജീർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Content Highlights- A drunken argument during a wedding reception resulted in a young man being stabbed in the neck with a beer bottle, injuring him.

dot image
To advertise here,contact us
dot image