പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടും എന്തുകൊണ്ടാണ് പേവിഷബാധ ഉണ്ടാവുന്നത് | Rabies vaccine

നായയുടെ കടിയേറ്റാൽ ആ ഭാഗം ഉടൻ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം

വീണ സനു
1 min read|06 May 2025, 12:16 pm
dot image

പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടും എന്തുകൊണ്ടാണ് പേവിഷബാധ ഉണ്ടാവുന്നത്, നായയുടെ കടിയേറ്റാൽ ഉടനടി ചെയ്യേണ്ടത് എന്തൊക്കെയാണ് ?, കുത്തിവെപ്പ് എടുക്കേണ്ടത് എങ്ങനെയാണ് ? എന്താണ് പ്രതിരോധമാർ​ഗങ്ങൾ - അഭിമുഖം: ഡോക്ടർ നീതു സൂസൻ ഫിലിപ്പ് | വീണ സനു | Rabies vaccine

dot image
To advertise here,contact us
dot image