കൈതാങ്ങായി 'ഹീറോ യംഗ്‌സ്‌' ബസ്സ്; ഒരുദിവസത്തെ കളക്ഷൻ വയനാടിന് കൈമാറി

പൈങ്ങോട്ടൂർ - കോതമം​ഗലം റൂട്ടിലോടുന്ന 'ഹീറോ യംഗ്‌സ്‌' ബസ്സ് ജീവനക്കാരാണ് വയനാടിനായി പണം സ്വരൂപിച്ചത്
കൈതാങ്ങായി 'ഹീറോ യംഗ്‌സ്‌' ബസ്സ്; ഒരുദിവസത്തെ കളക്ഷൻ  വയനാടിന് കൈമാറി
Updated on

എറണാകുളം: വയനാട് ഉരുൾപൊട്ടിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈതാങ്ങാവാൻ എറണാകുളം ജില്ലയിലെ ഒരു സ്വകാര്യ ബസ്സ് ജീവനക്കാർ. ഒരു ദിവസത്തെ കളക്ഷനാണ് വയനാടിനായി ഇവർ മാറ്റിവെച്ചത്.

പൈങ്ങോട്ടൂർ - കോതമം​ഗലം റൂട്ടിലോടുന്ന 'ഹീറോ യംഗ്‌സ്‌' ബസ്സ് ജീവനക്കാരാണ് വയനാടിനായി പണം സ്വരൂപിച്ചത്. ഇവർ സ്വരൂപിച്ച പണം നേരിട്ട് വയനാട്ടിൽ എത്തിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com