പാലക്കാട് കഞ്ചാവുമായി അഭിഭാഷകന്‍ പിടിയില്‍

കൊടുവായൂര്‍ ഭാഗത്ത് നിന്ന് കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് അഭിഭാഷകന് പിടിവീണത്

പാലക്കാട് കഞ്ചാവുമായി അഭിഭാഷകന്‍ പിടിയില്‍
dot image

പാലക്കാട്: പാലക്കാട് കഞ്ചാവുമായി അഭിഭാഷകന്‍ പിടിയിലായി. പുതുനഗരത്തിലാണ് സംഭവം. ജില്ലാ കോടതിയിലെ അഭിഭാഷകനായ ശ്രീജിത്താണ് പിടിയിലായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൊടുവായൂര്‍ ഭാഗത്ത് നിന്ന് കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് അഭിഭാഷകന് പിടിവീണത്.

Content Highlights- District court advocate arrested for smuggling cannabis in palakkad

dot image
To advertise here,contact us
dot image