ചാലക്കുടി: വാൽപ്പാറയിൽ വൃദ്ധയെ പുലി കൊന്നു. എന്നാസ്സി അമ്മാൾ( 70) ആണ് കൊല്ലപ്പെട്ടത്.
ഷോളയാർ ഡാമിന് അടുത്തുള്ള ഇവരുടെ വീടിന് സമീപം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പുലി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Content Highlights: Elderly Woman Killed and Partially Eaten by Tiger in Malakkappara