Reporter Pre-Poll Trend : Kannur: വിമതസ്വരങ്ങള്‍ക്കിടയിലും ഇടത് കോട്ട ഭദ്രമോ ? യുഡിഎഫ് എത്ര സീറ്റ് നേടും?

പിണറായി വിജയനും സണ്ണി ജോസഫും കെ കെ ശൈലജയുമടക്കം താര സ്ഥാനാര്‍ത്ഥികളാല്‍ സമ്പന്നമാണ് കണ്ണൂരിലെ മണ്ഡലങ്ങള്‍

കൊച്ചി: കണ്ണൂരിലെ ഇടത് കോട്ടകളില്‍ ശക്തമായ വിമതസ്വരങ്ങള്‍ ഉയരുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. എന്നാല്‍ അവ തെരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ ചലനം സൃഷ്ടിക്കില്ല എന്നാണ് റിപ്പോര്‍ട്ടര്‍ പ്രീ പോള്‍ ട്രെന്‍ഡ് നല്‍കുന്ന സൂചന. ജില്ലയിലെ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ യുഡിഎഫിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങുമെന്ന സൂചനകളും പ്രീ പോള്‍ ട്രെന്‍ഡിലുണ്ട്. എന്‍ഡിഎ പതിവ് പോലെ കാര്യമായ നേട്ടമൊന്നും കണ്ണൂരില്‍ ഉണ്ടാക്കില്ല എന്നും പ്രീ പോള്‍ ട്രെന്‍ഡ് വ്യക്തമാക്കുന്നു. പിണറായി വിജയനും സണ്ണി ജോസഫും കെ കെ ശൈലജയുമടക്കം താര സ്ഥാനാര്‍ത്ഥികള്‍ കളത്തിലിറങ്ങുന്നതുകൊണ്ട് തന്നെ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങള്‍കൊണ്ട് സമ്പന്നമാണ് കണ്ണൂര്‍. ജില്ലയില്‍ എട്ട് മുതല്‍ ഒമ്പത് സീറ്റുകള്‍ വരെ എല്‍ഡിഎഫും രണ്ട് മുതല്‍ മൂന്ന് സീറ്റുകള്‍ വരെ യുഡിഎഫും നേടിയേക്കും.

കണ്ണൂർ

  • LDF-രാമചന്ദ്രൻ കടന്നപ്പള്ളി
  • UDF-ടി ഒ മോഹനൻ
  • NDA-സി രഘുനാഥ്
  • ജയസാധ്യത യുഡിഎഫിന്

2021ല്‍ ജയിച്ചത് എല്‍ഡിഎഫ്

  • LEAD - 49,780
  • VOTE SHARE
  • LDF - 62.49 %
  • UDF - 29.29 %
  • NDA - 7.54 %

അഴീക്കോട്

  • LDF-കെ വി സുമേഷ്‌
  • UDF-കരീം ചേലേരി
  • NDA-കെ കെ വിനോദ് കുമാർ
  • ജയസാധ്യത എല്‍ഡിഎഫിന്

2021ല്‍ ജയിച്ചത് എല്‍ഡിഎഫ്

  • LEAD - 6,141
  • VOTE SHARE
  • LDF - 45.6 %
  • UDF - 41.3 %
  • NDA - 10.9 %

പേരാവൂർ

  • LDF-കെ കെ ശൈലജ
  • UDF-സണ്ണി ജോസഫ്
  • NDA-പൈലി വാതിയാട്ട്
  • എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

2021ല്‍ ജയിച്ചത് എല്‍ഡിഎഫ്

  • LEAD - 3,172
  • VOTE SHARE
  • LDF - 44.7 %
  • UDF - 46.93 %
  • NDA - 6.44 %

ഇരിക്കൂർ

  • LDF-മാത്യു കുന്നപ്പള്ളി
  • UDF-സജീവ് ജോസഫ്
  • NDA-ശ്രീനാഥ് പത്മനാഭൻ
  • ജയസാധ്യത യുഡിഎഫിന്

2021ല്‍ ജയിച്ചത് എല്‍ഡിഎഫ്

  • LEAD - 10,010
  • VOTE SHARE
  • LDF - 43.77 %
  • UDF - 50.33 %
  • NDA - 5.13 %

പയ്യന്നൂർ

  • LDF-ടി ഐ മധുസൂദനന്‍
  • UDF-വി കുഞ്ഞികൃഷ്ണൻ
  • NDA-എ പി ഗംഗാധരൻ
  • ജയസാധ്യത എല്‍ഡിഎഫിന്

2021ല്‍ ജയിച്ചത് എല്‍ഡിഎഫ്

  • LEAD - 49,780
  • VOTE SHARE
  • LDF - 62.49 %
  • UDF - 29.29 %
  • NDA - 7.54 %

കല്യാശേരി

  • LDF-എം വിജിന്‍
  • UDF-രാജീവൻ കപ്പച്ചേരി
  • NDA-എ വി സനിൽ കുമാർ
  • ജയസാധ്യത എല്‍ഡിഎഫിന്

2021ല്‍ ജയിച്ചത് എല്‍ഡിഎഫ്

  • LEAD - 44,393
  • VOTE SHARE
  • LDF - 60.62 %
  • UDF - 30.13 %
  • NDA - 7.81 %

തളിപ്പറമ്പ്

  • LDF-പി കെ ശ്യാമള
  • UDF-ടി കെ ഗോവിന്ദൻ
  • NDA-എൻ ഹരിദാസ്
  • ജയസാധ്യത എല്‍ഡിഎഫിന്

2021ല്‍ ജയിച്ചത് എല്‍ഡിഎഫ്

  • LEAD - 22,689
  • VOTE SHARE
  • LDF - 52.4 %
  • UDF - 39.6 %
  • NDA - 7.4 %

ധർമടം

  • LDF-പിണറായി വിജയന്‍
  • UDF-അബ്ദുൽ റഷീദ്
  • NDA-കെ രഞ്ജിത്ത്
  • ജയസാധ്യത എല്‍ഡിഎഫിന്

2021ല്‍ ജയിച്ചത് എല്‍ഡിഎഫ്

  • LEAD - 50,123
  • VOTE SHARE
  • LDF - 59.61 %
  • UDF - 28.33 %
  • NDA - 9.13 %

തലശ്ശേരി

  • LDF-കാരായി രാജന്‍
  • UDF-കെ പി സാജു
  • NDA-ഒ നിധീഷ്
  • ജയസാധ്യത എല്‍ഡിഎഫിന്

2021ല്‍ ജയിച്ചത് എല്‍ഡിഎഫ്

  • LEAD - 36,801
  • VOTE SHARE
  • LDF - 61.52 %
  • UDF - 33.84 %
  • NDA - Nil

കൂത്തുപറമ്പ്

  • LDF-പി കെ പ്രവീൺ
  • UDF-ജയന്തി രാജൻ
  • NDA-ഷിജിലാൽ
  • ജയസാധ്യത എല്‍ഡിഎഫിന്

2021ല്‍ ജയിച്ചത് എല്‍ഡിഎഫ്

  • LEAD - 9,541
  • VOTE SHARE
  • LDF - 45.36 %
  • UDF - 39.23 %
  • NDA - 13.62 %

മട്ടന്നൂർ

  • LDF-വി കെ സനോജ്‌
  • UDF-ചന്ദ്രൻ തില്ലങ്കേരി
  • NDA-ബിജു ഇളക്കുഴി
  • ജയസാധ്യത എല്‍ഡിഎഫിന്

2021ല്‍ ജയിച്ചത് എല്‍ഡിഎഫ്

  • LEAD - 60,963
  • VOTE SHARE
  • LDF - 61.97 %
  • UDF - 22.67 %
  • NDA - 11.75 %

Content Highlights: Reporter Pre-Poll Trend-Kannur result prediction. The trend shows LDF will get 8-9 seats and UDF 2-3 seats. NDA will have no seats as per the trend.

To advertise here,contact us