Reporter Pre-Poll Trend: പാലക്കാട് എൽഡിഎഫിനൊപ്പം ഉറച്ച് ? യുഡിഎഫ് ഒപ്പത്തിനൊപ്പം എവിടെയൊക്കെ?

റിപ്പോര്‍ട്ടര്‍ പ്രീ പോള്‍ ട്രെന്‍ഡ് പാലക്കാട്ടെ 12 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നു

കൊച്ചി: 2021-ലെ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളിലൊഴികെ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിച്ച ജില്ലയാണ് പാലക്കാട്. ഇത്തവണ റിപ്പോര്‍ട്ടറിന്റെ ഇലക്ഷന്‍ പ്രീ പോള്‍ ട്രെന്‍ഡില്‍ ഏഴു മുതല്‍ ഒന്‍പത് വരെ സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിക്കാനാണ് സാധ്യതയെന്നാണ് പറയുന്നത്. മൂന്നുമുതല്‍ അഞ്ച് വരെ സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചേക്കുമെന്നും പ്രീ പോള്‍ ട്രെന്‍ഡ്. എന്‍ഡിഎയ്ക്ക് ജില്ലയില്‍ കാര്യമായ ചലനം സൃഷ്ടിക്കാനാവില്ലെന്നാണ് ട്രെന്‍ഡ് വ്യക്തമാക്കുന്നത്. കോങ്ങാട് മണ്ഡലത്തില്‍ ഒപ്പത്തോടൊപ്പം പോരാട്ടമാണ് നടക്കുന്നത്. എല്‍ഡിഎഫിനും യുഡിഎഫിനും ജയസാധ്യതയുളള മണ്ഡലമാണ് കോങ്ങാട്. പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫും എന്‍ഡിഎയും തമ്മിലാണ് ഒപ്പത്തിനൊപ്പം പോരാട്ടം നടക്കുക.

തൃത്താല

  • LDF - എം ബി രാജേഷ്
  • UDF- വി ടി ബൽറാം
  • NDA - വി ഉണ്ണികൃഷ്ണൻ
  • ഒപ്പത്തോടൊപ്പം പോരാട്ടം
  • എൽഡിഎഫിനുംയുഡിഎഫിനും ജയസാധ്യത

2021 ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD - 3,016
  • VOTE SHARE
  • LDF - 45.84 %
  • UDF - 43.86 %
  • NDA- 8.44 %

പട്ടാമ്പി

  • LDF - മുഹമ്മദ് മുഹ്സിൻ
  • UDF - ടി പി ഷാജി
  • NDA - പി മനോജ്
  • ജയസാധ്യത LDFന്

2021 ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD - 17,974
  • VOTE SHARE
  • LDF - 49.58 %
  • UDF - 37.74 %
  • NDA- 9.6 %

ഷൊർണൂർ

  • LDF - പി മമ്മിക്കുട്ടി
  • UDF- പി ഹരിഗോവിന്ദൻ
  • NDA - ശങ്കു ടി ദാസ്
  • ജയസാധ്യത LDFന്

2021 ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 36,674
  • VOTE SHARE
  • LDF - 48.98 %
  • UDF - 24.83 %
  • NDA- 24.34 %

ഒറ്റപ്പാലം

  • LDF - കെ പ്രേംകുമാർ
  • UDF- പി കെ ശശി
  • NDA - മേജർ രവി
  • ജയസാധ്യത LDFന്

2021 ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 15,152
  • VOTE SHARE
  • LDF - 46.45 %
  • UDF - 37.05 %
  • NDA- 15.55 %

കോങ്ങാട്

  • LDF - കെ ശാന്തകുമാരി
  • UDF- കെ എ തുളസി
  • NDA - രേണു സുരേഷ്
  • ഒപ്പത്തോടൊപ്പം പോരാട്ടം
  • എൽഡിഎഫിനുംയുഡിഎഫിനും ജയസാധ്യത

2021 ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD - 27,219
  • VOTE SHARE
  • LDF - 49.01 %
  • UDF - 29.36 %
  • NDA- 19.97 %

മണ്ണാർക്കാട്

  • LDF - മൻസിൽ അബൂബക്കർ
  • UDF- എൻ ഷംസുദ്ദീൻ
  • NDA - ഐസക് വർഗീസ്
  • ജയസാധ്യത UDFന്

2021 ൽ വിജയിച്ചത് യുഡിഎഫാണ്

  • LEAD - 5,870
  • VOTE SHARE
  • LDF - 43.25 %
  • UDF - 47.11 %
  • NDA- 6.82 %

മലമ്പുഴ

  • LDF - എ പ്രഭാകരൻ
  • UDF-എ സുരേഷ്
  • NDA - സി കൃഷ്ണകുമാർ
  • ജയസാധ്യത LDFന്

2021 ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 25,734
  • VOTE SHARE
  • LDF - 46.41 %
  • UDF - 21.66 %
  • NDA- 30.68 %

പാലക്കാട്

  • LDF - എൻ എം ആർ റസാഖ്
  • UDF - രമേഷ് പിഷാരടി
  • NDA - ശോഭ സുരേന്ദ്രൻ
  • ഒപ്പത്തോടൊപ്പം പോരാട്ടം
  • യുഡിഎഫിനുംഎൻഡിഎയ്ക്കും ജയസാധ്യത

2024 ൽ വിജയിച്ചത് യുഡിഎഫ്

  • LEAD - 18,840
  • VOTE SHARE
  • LDF - 27.16 %
  • UDF - 42.53 %
  • NDA- 28.63 %

തരൂർ

  • LDF - പി പി സുമോദ്‌
  • UDF- കെ സി സുബ്രഹ്മണ്യൻ
  • NDA - സുരേഷ് ബാബു
  • ജയസാധ്യത LDFന്

2021 ൽ വിജയിച്ചത് എൽഡിഎഫ് ആണ്

  • LEAD - 24,531
  • VOTE SHARE
  • LDF - 51.58 %
  • UDF - 32.9 %
  • NDA- 14.06 %

ചിറ്റൂർ

  • LDF - വി മുരുകദാസ്
  • UDF- സുമേഷ് അച്യുതൻ
  • NDA - പ്രണേഷ് രാജേന്ദ്രൻ
  • ജയസാധ്യത UDFന്

2021- ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 33,878
  • VOTE SHARE
  • LDF - 55.38 %
  • UDF - 33.22 %
  • NDA- 9.46 %

ആലത്തൂർ

  • LDF - ടി എം ശശി
  • UDF- എഫ് എം ഫെബിൻ
  • NDA - കെ വി പ്രസന്ന കുമാർ
  • ജയസാധ്യത LDFന്

2021-ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 34,118
  • VOTE SHARE
  • LDF - 55.15 %
  • UDF - 29.94 %
  • NDA- 13.56 %

നെന്മാറ

  • LDF - കെ പ്രേമൻ
  • UDF-എ തങ്കപ്പൻ
  • NDA - എ എൻ അനുരാഗ്
  • ജയസാധ്യത LDFന്

2021-ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 28,704
  • VOTE SHARE
  • LDF - 52.89 %
  • UDF - 33.95 %
  • NDA- 11 %

Content Highlights: Reporter pre poll trend palakkad election results prediction kerala election 2026

To advertise here,contact us