Reporter Pre-Poll Trend: കാസർകോട്ടെ കാറ്റ് ഇടത്തോട്ടോ വലത്തോട്ടോ? എൻഡിഎ അക്കൗണ്ട് തുറക്കുമോ?

റിപ്പോര്‍ട്ടര്‍ പ്രീ പോള്‍ ട്രെന്‍ഡ് കാസർകോട്ടെ 5 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നു

2021-ലെ തെരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ എല്‍ഡിഎഫും വിജയിച്ച ജില്ലയാണ് കാസര്‍കോട്. ഇത്തവണ റിപ്പോര്‍ട്ടറിന്റെ ഇലക്ഷന്‍ പ്രീ പോള്‍ ട്രെന്‍ഡ് മാറ്റമില്ലാതെ തുടരാനുളള സാധ്യതയാണ് പ്രവചിക്കുന്നത്. മൂന്ന് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിക്കാനും ഒരു മണ്ഡലത്തില്‍ ഒപ്പത്തിനൊപ്പം പോരാട്ടമുണ്ടാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കാസര്‍കോട് മണ്ഡലത്തില്‍ യുഡിഎഫിന്റെ കല്ലട്ര മായിന്‍ ഹാജിയ്ക്കാണ് വിജയസാധ്യത. മഞ്ചേശ്വരത്ത് യുഡിഎഫും എന്‍ഡിഎയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് പ്രീ പോള്‍ സര്‍വേ വിലയിരുത്തുന്നത്.

കാസർകോട്

  • LDF-ഷാനവാസ് പാദൂർ
  • UDF- കല്ലട്ര മായിൻ ഹാജി
  • NDA-അശ്വിനി എം എൽ
  • ജയസാധ്യത UDFന്

2021-ൽ വിജയിച്ചത് യുഡിഎഫാണ്

  • LEAD - 12,901
  • VOTE SHARE
  • LDF - 19.6 %
  • UDF - 43.8 %
  • NDA- 34.88 %

കാഞ്ഞങ്ങാട്

  • LDF- ഗോവിന്ദൻ പള്ളിക്കാപ്പിൽ
  • UDF- ഷൈജി ഓട്ടപ്പള്ളി
  • NDA- എം ബൽരാജ്
  • ജയസാധ്യത LDFന്

2021 ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 27,139
  • VOTE SHARE
  • LDF - 50.72 %
  • UDF - 34.45 %
  • NDA- 12.93 %

ഉദുമ

  • LDF- സി എച്ച്‌ കുഞ്ഞമ്പു
  • UDF- കെ നീലകണ്ഠൻ
  • NDA- മനുലാൽ മേലോത്ത്
  • ജയസാധ്യത LDFന്

2021-ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 13,322
  • VOTE SHARE
  • LDF - 47.7 %
  • UDF - 39.6 %
  • NDA- 12.4 %

തൃക്കരിപ്പൂർ

  • LDF- വി പി പി മുസ്‌തഫ
  • UDF- സന്ദീപ് വാര്യർ
  • NDA-രവി കുളങ്ങര
  • ജയസാധ്യത LDFന്

2021 ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 26,137
  • VOTE SHARE
  • LDF - 53.71 %
  • UDF - 37.41 %
  • NDA- 6.83 %

മഞ്ചേശ്വരം

  • LDF- കെ ആർ ജയാനന്ദ
  • UDF- എ കെ എം അഷ്‌റഫ്
  • NDA- കെ സുരേന്ദ്രൻ
  • ഒപ്പത്തോടൊപ്പം പോരാട്ടം
  • യുഡിഎഫിനുംഎൻഡിഎയ്ക്കും ജയസാധ്യത

2021ൽ വിജയിച്ചത് യുഡിഎഫാണ്

  • LEAD - 745
  • VOTE SHARE
  • LDF - 23.57 %
  • UDF - 38.14 %
  • NDA- 37.7 %

Content Highlights: Reporter pre poll trend kasargod election results prediction kerala election 2026

To advertise here,contact us