കെ എം ഷാജഹാനെതിരെ വീണ്ടും കേസ്; കണ്ണൂരിലെ വനിതാ ഡോക്ടറുടെ പരാതിയില്‍ നടപടി

കണ്ണൂര്‍ സ്വദേശിയായ വനിതാ ഡോക്ടറുടെ പരാതിയിലാണ് നടപടി.

തിരുവനന്തപുരം: യൂട്യൂബര്‍ കെ എം ഷാജഹാനെതിരെ വീണ്ടും കേസെടുത്തു. കണ്ണൂര്‍ സ്വദേശിയായ വനിതാ ഡോക്ടറുടെ പരാതിയിലാണ് നടപടി. വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ആയുര്‍വേദ ഡോക്ടര്‍മാരെ അധിക്ഷേപിച്ചെന്നാണ് പരാതി.

Content Highlights: A new case has been registered against K M Shajahan

To advertise here,contact us