ആര്‍സിബിക്കെതിരെ ചെന്നൈയ്ക്ക് ടോസ്; ഇരുടീമിലും മാറ്റമില്ല

ടീമില്‍ മാറ്റം വരുത്താതെയാണ് ആര്‍സിബിയും സിഎസ്‌കെയും ഇറങ്ങുന്നത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യം ബാറ്റുചെയ്യും. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മാറ്റം വരുത്താതെയാണ് ആര്‍സിബിയും സിഎസ്‌കെയും ഇറങ്ങുന്നത്.

ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേയിങ് ഇലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ആയുഷ് മാത്രെ, സർഫറാസ് ഖാൻ, ശിവം ദുബെ, പ്രശാന്ത് വീർ, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, അൻഷുൽ കംബോജ്, മാറ്റ് ഹെൻറി, ഖലീൽ അഹമ്മദ്.

ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേയിങ് ഇലവൻ: ഫിൽ സാൾട്ട്, വിരാട് കോലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, ജേക്കബ് ഡഫി.

Content Highlights: IPL 2026, RCB vs CSK: Chennai win toss, opt to field against Bengaluru at Chinnaswamy

To advertise here,contact us