ഫോർട്ട് കൊച്ചി സ്വദേശിനി ദുബായിൽ അന്തരിച്ചു

പരേതനായ ഡോ. ടി.എ. മുഹമ്മദ് താഹിറിന്റെ ഭാര്യ സുഹറാ താഹിറാണ് അന്തരിച്ചത്

ഫോർട്ട് കൊച്ചി സ്വദേശിനിയായ മലയാളി വനിത ദുബായിൽ അന്തരിച്ചു. പരേതനായ ഡോ. ടി.എ. മുഹമ്മദ് താഹിറിന്റെ ഭാര്യ സുഹറാ താഹിറാണ് അന്തരിച്ചത്. 94 വയസായിരുന്നു. ഖബറടക്കം ഇന്ന് വൈകുന്നേരം ദുബായ് സോനപൂർ ഖബറസ്ഥനിൽ നടക്കും. മക്കൾ: സിയാവുദ്ധീൻ, യാസ്മിൻ, അമീൻ, അനസ്, ഫസീല, ആസാദ്, ഇക്ബാൽ. മരുമക്കൾ: ഫയറൂസ, അയിഷ, റഹിയ, ഷംന, ഷബ്നം, പരേതരായ റസാക്ക്, സലിം.

Content Highlights: Fort Kochi native passes away in Dubai

To advertise here,contact us