തൃശൂര്‍: കൊടുങ്ങല്ലൂരിലെ എടവിലങ്ങില്‍ വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. എറിയാട് അഷ്ക്കറിന്റെ മകന് അഷ്ഫാന് ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ അഷ്ഫാന് അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Content Highlights: Student Drowns in Temple Pond at Edavilangu in Kodungallur