കുക്കറോടെ തൂക്കി; പിടികൂടിയത് ചോറിനുള്ളിൽ ഒളിപ്പിച്ച കഞ്ചാവ്

വീട്ടിൽ ഒളിപ്പിച്ച നിലയിലാണ് 400 ഗ്രാം കഞ്ചാവ് പിടികൂടിയത്

തൃശൂർ: കുന്നംകുളത്ത് വീട്ടിൽ ഒളിപ്പിച്ച നിലയിൽ 400 ഗ്രാം കഞ്ചാവ് പിടികൂടി. അടുക്കളയിൽ കുക്കറിനുള്ളിലെ ചോറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കേസിലെ പ്രതി ആയിട്ടുള്ള വിനീഷിനെ അറസ്റ്റ് ചെയ്തു.

Content Highlights: Police seized Drugs cleverly concealed inside cooked rice during an inspection. The accused was taken into custody, and further investigation is underway into the drug trafficking case.

To advertise here,contact us