തിരുവനന്തപുരം: തിരുവനന്തപുരത്ത് വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. വെങ്ങാനൂർ വെണ്ണിയൂർ സ്വദേശി സന്തോഷ് (42) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. വോളിബോൾ കളിക്കുന്നതിനിടെ സന്തോഷ് കുഴഞ്ഞുവീഴുകയായിരുന്നു.
Content Highlight : A young man died after collapsing while playing volleyball in Thiruvananthapuram