പത്തനംതിട്ടയിൽ യുവതിയെ റോഡിൽ വെട്ടുകത്തി കൊണ്ട് ആക്രമിച്ചു ; ആൺ സുഹൃത്ത് പിടിയിൽ

തലയ്ക്ക് പരിക്കേറ്റ ബിന്ദുവിനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതിയെ റോഡിൽ വെട്ടുകത്തി കൊണ്ട് ആക്രമിച്ചു. തിരുവനന്തപുരം സ്വദേശിനി ബിന്ദുവിനെയാണ് ആക്രമിച്ചത്. സുഹൃത്തായ ആലപ്പുഴ സ്വദേശി സുമേഷ് ആണ് ആക്രമിച്ചത്. പത്തനംതിട്ട തുമ്പമണ്ണിലാണ് സംഭവം. സുമേഷിനെ പന്തളം പൊലീസ് കസ്റ്റഡിയിൽ എടുത്തു. തലയ്ക്ക് പരിക്കേറ്റ ബിന്ദുവിനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlight : A young woman was attacked with a machete on a road in Pathanamthitta. The accused has been identified as Bindu, a native of Thiruvananthapuram.

To advertise here,contact us