കോഴിക്കോട് കേബിള്‍ കണക്ഷന്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

ജോലിക്കിടെ കെഎസ്ഇബി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു

കോഴിക്കോട്: കുണ്ടുപറമ്പില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. കൊമ്മേരി നീലങ്ങാടി താഴം സ്വദേശി ജിജേഷ് (40) ആണ് മരിച്ചത്. കേബിള്‍ കണക്ഷന്‍ ജീവനക്കാരനാണ് ജിജേഷ്. ജോലിക്കിടെ കെഎസ്ഇബി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

Content Highlights: cable connection worker dies of electric shock in kozhikkode

To advertise here,contact us