കോഴിക്കോട്: ആംബുലന്‍സ് മറിഞ്ഞ് വയോധിക മരിച്ചു. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയായിരുന്നു അപകടം. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകവെ കോട്ടപ്പറമ്പില്‍ വെച്ച് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു.
Content Highlights: An elderly woman died after an ambulance overturned in a road accident at kozhikode