കാട്ടുപോത്തിന്റെ ആക്രമണം; കൊല്ലത്ത് 68 കാരന് ദാരുണാന്ത്യം

കുളത്തൂപ്പുഴ അയ്യന്‍പിള്ള വളവില്‍ വെച്ചായിരുന്നു കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്

കൊല്ലം: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ വീണ്ടുമൊരു ജീവന്‍ കൂടി പൊലിഞ്ഞു. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കായ്ക്കര സ്വദേശി ബഷീര്‍(68) ആണ് കൊല്ലപ്പെട്ടത്. കുളത്തൂപ്പുഴ അയ്യന്‍പിള്ള വളവില്‍ വെച്ചായിരുന്നു കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.

Content Highlights: A 68-year-old man died after being attacked by a wild buffalo in Kerala's Kollam district

To advertise here,contact us