കൊല്ലം: വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നിക്കോട് സ്വദേശി ബേബിയെയാണ് സ്വന്തം കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇടത്തെ കയ്യിൽ ഗുരുതരമായി പൊള്ളലേറ്റതിന്റെ പാടുകള്‍ ഉള്ളത്. സൂര്യാഘാതമേറ്റാണ് മരിച്ചതെന്നാണ് സംശയം.
Content Highlights: Old man find died at paddy filed at Kollam