അടിമാലിയില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

24കാരനായ രമേശ് ആണ് മരിച്ചത്

അടിമാലി: ഇടുക്കി അടിമാലിയില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ രമേശ് (24) ആണ് മരിച്ചത്. വൈദ്യുതി ലൈനിന്റെ ടച്ച് വെട്ടുന്ന ജോലിക്കിടെയാണ് വൈദ്യുതാഘാതമേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights- A young man died after being electrocuted in Adimali. Authorities are looking into the circumstances of the incident

To advertise here,contact us