കൊച്ചി: എറണാകുളം ചെറായി ബീച്ച് റോഡില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം. കോഴിക്കോട് സ്വദേശികളായ രണ്ട് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. നിലവില്‍ കാര്‍ പുഴയില്‍ നിന്ന് ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട കാറില്‍ ഉണ്ടായിരുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Content Highlights: A car carrying two people from Kozhikode veered off Cherai Beach Road in Ernakulam and fell into a nearby river after reportedly going out of control. The incident triggered a swift emergency response as authorities assessed the situation.