Top

മോന്‍സണ്‍ മാവുങ്കലിന്റെ വീട് കണ്ടുകെട്ടി

ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ കേസിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി

25 Oct 2022 7:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോന്‍സണ്‍ മാവുങ്കലിന്റെ വീട് കണ്ടുകെട്ടി
X

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ചേര്‍ത്തലയിലെ വീട് കണ്ടുകെട്ടി. ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ കേസിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ഇത് സംബന്ധിച്ച് എറണാകുളം സബ് കോടതി ഉത്തരവിട്ടു.

ശ്രീവത്സം ഗ്രൂപ്പ് മോന്‍സണ് നാല് കോടി രൂപ കടം നല്‍കിയിരുന്നു. ഇത് തിരിച്ചു നല്‍കാത്തതിനെത്തുടര്‍ന്ന് നല്‍കിയ കേസിലാണ് നടപടി. മോന്‍സന്റെ പേരിലുള്ള സ്വത്തുക്കള്‍ കണ്ടെത്തിയ ശേഷം കൂടുതല്‍ നടപടികളുണ്ടാവും.

Story Highlights: Monson Mavungal's House Confiscated

Next Story

Popular Stories