തുര്‍ക്കിയുടെ അയല്‍ക്കാരുമായി സംയുക്ത നാവിക അഭ്യാസം നടത്തി ഇന്ത്യ; അടുത്ത നീക്കമെന്ത് ?

തുര്‍ക്കിയുടെ എതിരാളികള്‍ എന്ന് പറയപ്പെടുന്ന സൈപ്രസുമായും ഗ്രീസുമായും പ്രതിരോധ ബന്ധം കെട്ടിപ്പടുക്കുകയാണ് ഇന്ത്യ

തുര്‍ക്കിയുടെ അയല്‍ക്കാരുമായി സംയുക്ത നാവിക അഭ്യാസം നടത്തി ഇന്ത്യ; അടുത്ത നീക്കമെന്ത് ?
ഹർഷ ഉണ്ണികൃഷ്ണൻ
1 min read|05 Oct 2025, 03:50 pm
dot image

തുര്‍ക്കിയുടെ എതിരാളികള്‍ എന്ന് പറയപ്പെടുന്ന സൈപ്രസുമായും ഗ്രീസുമായും പ്രതിരോധ ബന്ധം കെട്ടിപ്പടുക്കുകയാണ് ഇന്ത്യ. അതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ സംയുക്ത നാവിക അഭ്യാസം ഇന്ത്യ നടത്തി | India Cyprus Greece relations

Content Highlights: India Cyprus Greece relations and joint operations

dot image
To advertise here,contact us
dot image