
രാജ്യത്തെ പെണ്‍മക്കളുടെ സീമന്തരേഖയിലെ സിന്ദൂരം മായ്ച്ച ഭീകരര്‍ക്ക് മറുപടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യം തെരഞ്ഞെടുത്തത് കരുത്തിന്റെ പ്രതീകങ്ങളായ രണ്ട് സ്ത്രീകളെയാണ്, വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ വ്യോമിക സിംഗിനെയും കരസേനയിലെ കേണല്‍ സോഫിയാ ഖുറേഷിയെയും
Content Highlights: Who are Wing Commander Vyomika Singh and Col Sophia Qureshi who led Operation Sindoor