നടന്ന് നടന്ന് അമേരിക്കയിലേക്ക്

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരില് ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്ട്ടുകള്.

തസ്നി ടിഎ
1 min read|28 Nov 2023, 11:45 pm
dot image

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരില് ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്ട്ടുകള്. ഏകദേശം 7,25,000 ഇന്ത്യക്കാര് ഇവിടേക്ക് അനധികൃതമായി കുടിയേറിയിട്ടുണ്ടെന്നാണ് വാഷിങ്ടണ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന പ്യു റിസേര്ച്ച് സെന്ററിന്റെ കണക്ക് സൂചിപ്പിക്കുന്നത്. 2021-ല് യുഎസില് 10.5 മില്യണ് അനധികൃത കുടിയേറ്റക്കാരാണ് ഉണ്ടായിരുന്നത്. ആകെയുള്ള ജനസംഖ്യയുടെ മൂന്ന് ശതമാനമാണിത്. അനധികൃത കുടിയേറ്റക്കാരില് ഒന്നാം സ്ഥാനത്തുള്ളത് മെക്സികോയാണ്, രണ്ടാം സ്ഥാനത്ത് എട്ടുലക്ഷം പേരുമായി എല്സാല്വദോറും.

dot image
To advertise here,contact us
dot image