ജീവനെടുത്ത് കാട്ടാന; കോതമംഗലത്ത് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആള്‍ കൊല്ലപ്പെട്ടു

ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു

കൊച്ചി: കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം. പൊങന്‍ ചുവട് ഉന്നതിയിലെ പുഷ്പകരന്‍ എന്ന വെള്ളക്കയ്യന്‍ ആണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാനായി കാട്ടില്‍ പോയതായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു.

Content Highlights: man died in wild elephant attack in Kothamangalam

To advertise here,contact us