Reporter Pre-Poll Trend: തൃശൂരിൽ ആര് കൊട്ടിക്കയറും?; യുഡിഎഫും എൽഡിഎഫും ബലാബലം ഏതൊക്കെ മണ്ഡലങ്ങളിൽ?

റിപ്പോര്‍ട്ടര്‍ പ്രീ പോള്‍ ട്രെന്‍ഡ് തൃശൂരിലെ 13 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നു

2021-ലെ തെരഞ്ഞെടുപ്പില്‍ പതിമൂന്ന് മണ്ഡലങ്ങളില്‍ പന്ത്രണ്ടിലും എല്‍ഡിഎഫ് മുന്നണി വിജയിച്ച ജില്ലയാണ് തൃശൂര്‍. ഇത്തവണ റിപ്പോര്‍ട്ടര്‍ ടിവി ഇലക്ഷന്‍ പ്രീ പോള്‍ ട്രെന്‍ഡ് മിക്ക മണ്ഡലങ്ങളിലും ബലാബലമാകാനുളള സാധ്യതയാണ് പ്രവചിക്കുന്നത്. ചേലക്കരയില്‍ എല്‍ഡിഎഫിന്റെ യു ആര്‍ പ്രദീപ് വിജയിക്കാനാണ് സാധ്യത. മണലൂരില്‍ പക്ഷെ യുഡിഎഫിന്റെ ടി എന്‍ പ്രതാപനാണ് പ്രീ പോള്‍ ട്രെന്‍ഡ് ജയസാധ്യത പ്രവചിക്കുന്നത്. ഗുരുവായൂരില്‍ എല്‍ഡിഎഫിന്റെ എന്‍ കെ അക്ബര്‍ വിജയിക്കുമെന്നും തൃശൂരില്‍ യുഡിഎഫിന്റെ രാജന്‍ കെ പല്ലനും വിജയിക്കുമെന്നും പ്രീ പോള്‍ സര്‍വേ വിലയിരുത്തുന്നു.

ചേലക്കര

  • LDF - യു ആര്‍ പ്രദീപ്‌
  • UDF- ശിവൻ വീട്ടിക്കുന്ന്
  • NDA - കെ ബാലകൃഷ്ണൻ
  • ജയസാധ്യത എൽഡിഎഫിന്

2024 ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 12,201
  • VOTE SHARE
  • LDF - 41.44 %
  • UDF - 33.64 %
  • NDA - 21.63 %

കുന്നംകുളം

  • LDF - എ സി മൊയ്‌തീന്‍
  • UDF- പി ടി അജയ് മോഹൻ
  • NDA - കെ ആർ രജിൻ
  • ജയസാധ്യത എൽഡിഎഫിന്

2021 ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 26,631
  • VOTE SHARE
  • LDF - 48.78 %
  • UDF - 31.58 %
  • NDA - 17.98 %

ഗുരുവായൂര്‍

  • LDF - എൻ കെ അക്ബർ
  • UDF- സി എച്ച് റഷീദ്
  • NDA - ബി ഗോപാലകൃഷ്ണൻ
  • ജയസാധ്യത എൽഡിഎഫിന്

2021 ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 18,268
  • VOTE SHARE
  • LDF - 52.52 %
  • UDF - 40.07 %
  • NDA - 4.29 %

മണലൂര്‍

  • LDF - സി രവീന്ദ്രനാഥ്‌
  • UDF- ടി എൻ പ്രതാപൻ
  • NDA - കെ കെ അനീഷ് കുമാർ
  • ജയസാധ്യത യുഡിഎഫിന്

2021 ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 29,876
  • VOTE SHARE
  • LDF - 46.77 %
  • UDF - 28.93 %
  • NDA - 21.83 %

വടക്കാഞ്ചേരി

  • LDF - സേവ്യര്‍ ചിറ്റിലപ്പള്ളി
  • UDF- പി എൻ വൈശാഖ്
  • NDA - ടി എസ് ഉല്ലാസ് ബാബു
  • ജയസാധ്യത എൽഡിഎഫിന്

2021 ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 15,168
  • VOTE SHARE
  • LDF - 47.7 %
  • UDF - 38.77 %
  • NDA - 12.8 %

ഒല്ലൂര്‍

  • LDF - കെ രാജൻ
  • UDF- ഷാജി ജെ കോടൻക്കണ്ടത്ത്
  • NDA - ബിജോയ് തോമസ്
  • എൽഡിഎഫിനാണ് ജയസാധ്യത

2021 ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 21,506
  • VOTE SHARE
  • LDF - 49.09 %
  • UDF - 35.31 %
  • NDA - 14.28 %

തൃശൂര്‍

  • LDF - ആലങ്കോട് ലീലാകൃഷ്ണൻ
  • UDF- രാജൻ ജെ പല്ലൻ
  • NDA - പത്മജ വേണുഗോപാൽ
  • ജയസാധ്യത യുഡിഎഫിന്

2021 ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 946
  • VOTE SHARE
  • LDF - 34.2 %
  • UDF - 33.52 %
  • NDA - 31.3 %

നാട്ടിക

  • LDF - ഗീത ഗോപി
  • UDF- സുനിൽ ലാലൂർ
  • NDA - സി സി മുകുന്ദൻ
  • ജയസാധ്യത എൽഡിഎഫിന്

2021 ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 28,431
  • VOTE SHARE
  • LDF - 47.49 %
  • UDF - 28.98 %
  • NDA - 21.96 %

കയ്പമംഗലം

  • LDF - കെ കെ വത്സരാജ്
  • UDF- ടി എം നാസർ
  • NDA - അതുല്യ ഘോഷ്
  • ജയസാധ്യത എൽഡിഎഫിന്

2021 ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 22,698
  • VOTE SHARE
  • LDF - 53.76 %
  • UDF - 37.08 %
  • NDA - 6.66 %

ഇരിങ്ങാലക്കുട

  • LDF - ആര്‍ ബിന്ദു
  • UDF- തോമസ് ഉണ്ണിയാടൻ
  • NDA - സന്തോഷ് ചേറക്കുളം
  • ജയസാധ്യത എൽഡിഎഫിന്

2021 ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 5,949
  • VOTE SHARE
  • LDF - 40.27 %
  • UDF - 36.44 %
  • NDA - 22.12 %

പുതുക്കാട്

  • LDF - കെ കെ രാമചന്ദ്രന്‍
  • UDF-കെ എം ബാബുരാജൻ
  • NDA - എ നാഗേഷ്
  • ജയസാധ്യത എൽഡിഎഫിന്

2021 ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 27,353
  • VOTE SHARE
  • LDF - 46.94 %
  • UDF - 29.44 %
  • NDA - 22.33 %

ചാലക്കുടി

  • LDF - ബിജു ചിറയത്ത്
  • UDF- സനീഷ് കുമാർ ജോസഫ്
  • NDA - ചാർലി പോൾ
  • ജയസാധ്യത യുഡിഎഫിന്

2021 ൽ വിജയിച്ചത് യുഡിഎഫാണ്

  • LEAD - 1,057
  • VOTE SHARE
  • LDF - 42.49 %
  • UDF - 43.23 %
  • NDA - 12.09 %

കൊടുങ്ങല്ലൂര്‍

  • LDF - വി ആര്‍ സുനില്‍കുമാര്‍
  • UDF- ഒ ജെ ജനീഷ്
  • NDA - വർഗീസ് ജോർജ്
  • ജയസാധ്യത യുഡിഎഫിന്

2021 ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 23,893
  • VOTE SHARE
  • LDF - 47.99 %
  • UDF - 31.94 %
  • NDA - 18.94 %

Content Highlights: Reporter pre poll trend trissur election result prediction kerala election 2026

To advertise here,contact us