2021-ലെ തെരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാല് മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിച്ച ജില്ലയാണ് ഇടുക്കി. ഒറ്റ മണ്ഡലം മാത്രമാണ് യുഡിഎഫിന് നേടാനായത്. എന്നാല്‍ ഇത്തവണ റിപ്പോര്‍ട്ടറിന്റെ ഇലക്ഷന് പ്രീ പോള്‍ ട്രെന്‍ഡ് എല്‍ഡിഎഫിന്റെ ചില മണ്ഡലങ്ങള്‍ യുഡിഎഫിന് ലഭിക്കാനുളള സാധ്യതയാണ് പ്രവചിക്കുന്നത്. ദേവികുളത്തും ഉടുമ്പന്‍ചോലയിലും എല്‍ഡിഎഫ് തുടരുമെന്ന് പ്രീ പോള്‍ ട്രെന്‍ഡ് പ്രവചിക്കുന്നു. പീരുമേട് പക്ഷെ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുക്കുമെന്നാണ് പ്രീ പോള്‍ ട്രെന്‍ഡ് വ്യക്തമാക്കുന്നത്.
ദേവികുളം
- LDF - എ രാജ
- UDF-എഫ് രാജ
- NDA - എസ് രാജേന്ദ്രൻ
- ജയസാധ്യത എൽഡിഎഫിന്
2021 ൽ വിജയിച്ചത് എൽഡിഎഫാണ്
- LEAD - 7,848
- VOTE SHARE
- LDF - 51 %
- UDF - 44.22 %
- NDA - 4.07 %
ഉടുമ്പന്‍ചോല
- LDF - കെ കെ ജയചന്ദ്രന്
- UDF- സേനാപതി വേണു
- NDA - സംഗീത വിശ്വനാഥൻ
- ജയസാധ്യത എൽഡിഎഫിന്
2021 ൽ വിജയിച്ചത് എൽഡിഎഫാണ്
- LEAD - 38,305
- VOTE SHARE
- LDF - 61.8 %
- UDF - 31.21 %
- NDA - 5.76 %
തൊടുപുഴ
- LDF - സിറിയക് ചാഴിക്കാടൻ
- UDF- അപു ജോൺ ജോസഫ്
- NDA - റോയ് വാരിക്കാട്ട്
- ജയസാധ്യത യുഡിഎഫ്
2021 ൽ വിജയിച്ചത് യുഡിഎഫാണ്
- LEAD - 20,259
- VOTE SHARE
- LDF - 34.03 %
- UDF - 48.63 %
- NDA - 15.32 %
ഇടുക്കി
- LDF - റോഷി അഗസ്റ്റിൻ
- UDF- റോയ് കെ പൗലോസ്
- NDA - പ്രതീഷ് പ്രഭ
- ജയസാധ്യത എൽഡിഎഫിന്
2021 ൽ വിജയിച്ചത് എൽഡിഎഫാണ്
- LEAD - 5,573
- VOTE SHARE
- LDF - 47.48 %
- UDF - 43.24 %
- NDA - 7.07 %
പീരുമേട്
- LDF - കെ സലിം കുമാർ
- UDF- സിറിയക് തോമസ്
- NDA - വി രതീഷ്
- ജയസാധ്യത യുഡിഎഫിന്
2021 ൽ വിജയിച്ചത് എൽഡിഎഫാണ്
- LEAD - 1,835
- VOTE SHARE
- LDF - 47.25 %
- UDF - 45.81 %
- NDA - 5.6 %
Content Highlights: reporter pre poll trend idukki election result prediction kerala election 2026