കൊച്ചി: വയനാട്ടിൽ 2021ലെ തെരഞ്ഞെടുപ്പ് ഫലം ആവർത്തിക്കുമെന്ന സൂചന നൽകി റിപ്പോർട്ടർ പ്രീ പോൾ അനലിറ്റിക്സ്. രണ്ട് മണ്ഡലങ്ങളിൽ യുഡിഎഫിന് വിജയ സാധ്യത പ്രവചിക്കുന്ന പ്രീ പോൾ അനലറ്റിക്സ് എൽഡിഎഫിന് ഒരു സീറ്റിലാണ് വിജയം പ്രവചിക്കുന്നത്.
2021ൽ വിജയിച്ചത് യുഡിഎഫ്
2021ൽ വിജയിച്ചത് യുഡിഎഫ്
2021ൽ വിജയിച്ചത് എൽഡിഎഫ്
Content Highlights: Reporter Pre-Poll Trend 2026 analyzes if UDF can repeat its 2021 dominance in Wayanad or if LDF will make a comeback. Full breakdown of trends in Mananthavady, Sulthan Bathery & Kalpetta ahead of Kerala Assembly Elections.