ഇടുക്കി: അടിമാലി ചിന്നപ്പാറകുടിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദുഃഖ വെള്ളിയാഴ്ചയുടെ ഭാഗമായി കുരിശുമല കയറാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്.
Content Highlights: Eight people injured in jeep accident in Adimali