ഓറഞ്ച് പടയോട് തോറ്റു!; പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ സെമി സാധ്യത തുലാസിൽ

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് നിരാശ.

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് നിരാശ. പുരുഷ ഹോക്കിയില്‍ വിജയം അനിവാര്യമായ പോരാട്ടത്തില്‍ ഇന്ത്യ കരുത്തരായ നെതര്‍ലന്‍ഡിനോട് 3-1നു പരാജയപ്പെട്ടു. ഇന്ത്യയുടെ സെമി സാധ്യതകളും ഇതോടെ തുലാസിലായി.

41ാം മിനിറ്റില്‍ ടെല്‍ഗെന്‍കാംപ്, 51ല്‍ ഹൊഡെമേകേഴ്‌സ്, 55ാം മിനിറ്റില്‍ തിജാസ് വാന്‍ എന്നിവര്‍ ഡച്ച് സംഘത്തിനായി സ്‌കോര്‍ ചെയ്തു.

ഇന്ത്യയുടെ ആശ്വാസ ഗോള്‍ 52ാം മിനിറ്റില്‍ വന്നു. പെനാല്‍റ്റി കോര്‍ണര്‍ വലയിലാക്കി ഹര്‍മന്‍പ്രീത് ഇന്ത്യക്ക് ഒരു ഗോള്‍ മടക്കുകയായിരുന്നു.

content highlights: india lost to netherlands men hockey world cup semi final chances

To advertise here,contact us