ലോകകപ്പ് സന്നാഹമത്സരത്തില്‍ വമ്പൻ അട്ടിമറി. താരതമ്യേന ദുർബലരായ ഐവറി കോസ്റ്റ് ശക്തരായ ഫ്രാന്‍സിനെ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഐവറി കോസ്റ്റിന്റെ ജയം.
ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ഫ്രാന്‍സിന്, രണ്ടാം പകുതിയില്‍ മുന്നേറ്റം നിലനിര്‍ത്താനായില്ല. 53-ാം മിനിറ്റിലും 84-ാം മിനിറ്റിലുമാണ് ഐവറി കോസ്റ്റ് ഗോളുകള്‍ നേടിയത്.
മറ്റൊരു സന്നാഹ മത്സരത്തില്‍ ഇറാഖിനോട് സമനില വഴങ്ങി സ്പെയ്ന്‍. ഇരുടീമുകളും ഓരോ ഗോള്‍
എന്നാല്‍, 26- മിനുറ്റില്‍ തന്നെ ഇറാഖ് തിരിച്ചടിച്ചു. മെര്‍ച്ചാസ് ഡോസ്കി ആണ് സമനില ഗോള്‍ നേടിയത്.
content highlights: