'ഞാൻ കമ്മ്യൂണിസ്റ്റാ, പക്ഷേ വോട്ട് കോൺഗ്രസിന്' | Pookie Poll

ചേര്‍ത്തല ജോയ്‌സ് പാര്‍ക്ക് ഷാപ്പിലെത്തിയ ചേട്ടന്മാരുടെ വൈറല്‍ പ്രതികരണങ്ങള്‍

1 min read|04 Apr 2026, 02:51 pm

നാടിന്റെ മുക്കിലും മൂലയിലും തെരഞ്ഞെടുപ്പ് ചർച്ചകളാണ്.. അഭിപ്രായങ്ങൾക്കും ആവേശങ്ങൾക്കും കുറവില്ല… ചേർത്തല ജോയ്‌സ് ഷാപ്പിലും ഒരു “സ്പെഷ്യൽ” രാഷ്ട്രീയ വേദി റെഡിയായി കഴിഞ്ഞു! അടിച്ച് ഫിറ്റായ ചേട്ടന്മാർക്ക് ചിലത് പറയാനുണ്ട്... ചിരിയോടെ, ചൂടോടെ, കിടിലൻ പ്രതികരണങ്ങളോടെ പൂക്കീ പോൾസ്....

Content Highlights: Viral election reactions of people who visited toddy shop in Cherthala in pookie poll

To advertise here,contact us