ഒരു സ്ത്രീക്ക് അവളുടെ വീട്ടിലും നാട്ടിലും സംഭവിക്കുന്നത് മാത്രമേ പുറം നാട്ടിലും സംഭവിക്കൂ

'ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒറ്റയ്‌ക്കൊരു യാത്ര പോകണം. യാത്രകള്‍ക്കിടയില്‍ പറ്റിക്കപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണ്, അതിന് നിന്ന് കൊടുത്തേ മതിയാകൂ

1 min read|24 Feb 2026, 12:18 pm