വിവിധ രാജ്യങ്ങളില് നടക്കുന്ന വ്യത്യസ്തമായ പ്രതിഷേധങ്ങള്. തെരുവിലറങ്ങുന്നത് ജെന് സി തലമുറ. അവരെല്ലാം കയ്യിലേന്തുന്നത് 'കടല്ക്കൊള്ളക്കാരുടെ കൊടി'. എന്താണ് ഈ കൊടിയുടെ പിന്നിലെ കഥ?
Content Highlights: What does the Pirate Flag in Gen Z protests mean