അമിതവേഗത്തിലെത്തിയ വാഹനം ട്യൂഷന് പോവുകയായിരുന്ന വിദ്യാർഥികൾക്ക് നേരെ ഇടിച്ചുകയറി; 12കാരിക്ക് ദാരുണാന്ത്യം

വയനാട് മാനന്തവാടിയിലായിരുന്നു സംഭവം

കല്‍പറ്റ: വയനാട് മാനന്തവാടിയില്‍ വാഹനാപകടത്തില്‍ 12 വയസുകാരിക്ക് ദാരുണാന്ത്യം. മാനന്തവാടി സ്വദേശി ദിവ രാജേഷ് (12) ആണ് മരിച്ചത്. ട്യൂഷന് പോവുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ തെറ്റായ ദിശയില്‍ അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ചുകയറുകയായിരുന്നു.

Content Highlights: wayanad mananthavady road accident claims life of twelve year old girl

To advertise here,contact us