വീട് കേന്ദ്രീകരിച്ച് വ്യാജ വാറ്റ്; പ്രതി അറസ്റ്റില്‍

അടൂര്‍ എക്‌സൈസ് വിഭാഗവും എക്‌സൈസ് ഇന്റലിജന്‍സ് ടീമും ആണ് പരിശോധന നടത്തിയത്

പത്തനംതിട്ട: കലഞ്ഞൂരില്‍ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ എക്‌സൈസ് റെയ്ഡില്‍ ഒരാള്‍ പിടിയില്‍. വ്യാജ വാറ്റ് കേസില്‍ ഉഷ എന്നയാളെയാണ് എക്‌സൈസ് പിടികൂടിയത്. വീട്ടില്‍ നിന്നും മൂന്നര ലിറ്റര്‍ വാറ്റ് ചാരായവും പിടിച്ചെടുത്തു. അടൂര്‍ എക്‌സൈസ് വിഭാഗവും എക്‌സൈസ് ഇന്റലിജന്‍സ് ടീമും ആണ് പരിശോധന നടത്തിയത്.

Content Highlights: liquor case Suspect usha arrested in pathanamthitta

To advertise here,contact us