പാലക്കാട് : വാളയാർ ഡാമിൽ കുളിക്കാൻ ഇറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. തിരുപ്പൂർ ഗംഗ നഗർ സ്വദേശി ഇളങ്കോ (18) ആണ് മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു ഇളങ്കോ. ഇന്ന് രാവിലെ 11 മണിയോടെ കുളിക്കാനിറങ്ങിയപ്പോൾ ഡാമിൽ അകപ്പെടുകയായിരുന്നു.
Content Highlight : A college student drowned while bathing in the Walayar Dam. The deceased has been identified as Ilango (18), a native of Ganga Nagar, Tiruppur.