മലപ്പുറത്ത് തേങ്ങ ഇടാൻ കയറിയ ആള്‍ തെങ്ങ് ഒടിഞ്ഞുവീണ് മരിച്ചു

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

മലപ്പുറം: തേങ്ങ ഇടാൻ കയറിയ ആള്‍ തെങ്ങ് ഒടിഞ്ഞുവീണ് മരിച്ചു. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. കൊണ്ടോട്ടി സ്വദേശി കോട്ടാപ്പറമ്പ് വിജയകുമാറാണ് (51) മരിച്ചത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: malappuram-coconut-tree-fall-death

To advertise here,contact us