പാലായിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 22 കാരന് ദാരുണാന്ത്യം; സഹോദരി ഗുരുതരാവസ്ഥയിൽ

സഹോദരി ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

കോട്ടയം: പാലായിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചേനപ്പാടി സ്വദേശി ശ്രീനാഥ് എൻ എസ് (22) ആണ് മരിച്ചത്. സഹോദരി ലക്ഷ്മി ഗുരുതരാവസ്ഥയിൽ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 9 മണിയോടെ കടപ്പാട്ടൂർ ഭാഗത്ത് വെച്ചായിരുന്നു അപകടം.

Content Highlights: 22 Year old young man died in a car-bike collision accident in Pala, kottayam

To advertise here,contact us