കൊല്ലത്ത് വാഹനാപകടം; അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോയ 14കാരന് ദാരുണാന്ത്യം

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ 14 കാരന് ദാരുണാന്ത്യം. അയത്തിൽ സ്വദേശി സൽമാൻ ഫാരിസാണ് മരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ശരീരത്തിലൂടെ ടിപ്പർ കയറിയിറങ്ങിയായിരുന്നു അപകടം. അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം.

Content Highlights: 14-Year-Old Boy Dies in Tragic Road Accident in Kollam

To advertise here,contact us