ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്ത്ഥിക്ക് പട്ടികടിയേറ്റു. ഇടുക്കി ബൈസണ്വാലിയിലാണ് സംഭവം. ബൈസണ്വാലി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്ഡ് യുഡിഎഫ് സ്ഥാനാര്ത്ഥി ജാന്സി വിജുവിനാണ് പട്ടികടിയേറ്റത്.
Content Highlights: DOG Byte udf Candidate during election campaign