കോട്ടയം ആർഐടിയിൽ കെഎസ്‌യുവിന് ഉജ്ജ്വല വിജയം; യൂണിയൻ പിടിച്ചെടുക്കുന്നത് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം

മാഗസിന്‍ എഡിറ്റര്‍ ഒഴികെയുള്ള മറ്റെല്ലാ പോസ്റ്റുകളിലും കെഎസ്‌യു വിജയിച്ചു

കോട്ടയം ആർഐടിയിൽ കെഎസ്‌യുവിന് ഉജ്ജ്വല വിജയം; യൂണിയൻ പിടിച്ചെടുക്കുന്നത് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം
dot image

കോട്ടയം: കോട്ടയത്ത് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ആര്‍ഐടി) തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് ഉജ്ജ്വല വിജയം. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ക്യാംപസില്‍ കെഎസ്‌യു യൂണിയന്‍ പിടിക്കുന്നത്. മാഗസിന്‍ എഡിറ്റര്‍ ഒഴികെയുള്ള മറ്റെല്ലാ പോസ്റ്റുകളിലും കെഎസ്‌യു വിജയിച്ചു. കൗശിക് ആണ് ചെയര്‍പേഴ്‌സണ്‍.

Content Highlight; KSU wins resounding victory in campus elections at RIT, Kottayam

dot image
To advertise here,contact us
dot image