ഓണം ബമ്പര്‍; നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 സീരിയലുകള്‍ക്ക്, ഈ നമ്പറുകള്‍ കയ്യിലുണ്ടോ?

ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിന് അടിച്ചപ്പോള്‍ രണ്ടാം സമ്മാനമായ ഒരു കോടി വീതം 20 പേര്‍ക്കാണ് ലഭിക്കുക.

ഓണം ബമ്പര്‍; നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 സീരിയലുകള്‍ക്ക്, ഈ നമ്പറുകള്‍ കയ്യിലുണ്ടോ?
dot image

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം
TH 577825 എന്ന നമ്പറിന് അടിച്ചപ്പോള്‍ രണ്ടാം സമ്മാനമായ ഒരു കോടി വീതം 20 പേര്‍ക്കാണ് ലഭിക്കുക.

TB 221372, TB 659893, TC 736078, TC 760274, TD 779299, TD 786709, ?? 714250, TG 176733, TG 307775, TG 733332, TG 801966, ?? 464700, ?? 784272, TJ 385619, TK 459300, TL 160572, TL 214600, TL 600657, TL 669675, TL 701213 എന്നീ നമ്പരുകളാണ് രണ്ടാം സമ്മാനത്തിന് അര്‍ഹമായത്.

മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്കാണ്. താഴെ പറയുന്ന നമ്പറുകള്‍ക്കാണ് മൂന്നാം സമ്മാനം.
TA 195990, TA 774395, TB 283210, TB 802404, TC 355990, TC 815065, TD 235591, TD 501955, TE 605483, TE 701373, TG 239257, TG 848477
TH 262549, TH 668650, TJ 259992, TJ 768855, TK 482295, TK 530224,TL 270725, TL 669171


നാലാം സമ്മാനം സമ്മാനമായി അഞ്ച് ലക്ഷം വീതം 10 സീരിയലുകള്‍ക്കാണ്.
610117, TB 510517, TC 551940, TD 150095, TE 807156, TG 527595, TH 704850, TJ 559227, TK 840434 എന്നീ നമ്പറുകള്‍ക്കാണ് നാലാം സമ്മാനം.

അഞ്ചാം സമ്മാനം 10 പരമ്പരകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. TA 191709, TB 741704, TC 228327, TD 259830, TE 827220, TG 268085, TH 774593, TJ 382595, TK 703760, TL 270654 എന്നീ നമ്പരുകൾക്കാണ് അഞ്ചാം സമ്മനം. 

Content Highlights: Onam bumper; Fourth prize of five lakhs each for 10 serials

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us