സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് നാല് പേര്ക്ക് പരിക്ക്; 17കാരന്റെ രണ്ട് കൈപ്പത്തിയും അറ്റുപോയി

പടക്ക നിര്മ്മാണത്തിനിടയില് സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

dot image

തിരുവനന്തപുരം: സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് നാല് പേര്ക്ക് പരിക്ക്. തിരുവനന്തപുരം മണ്ണന്തലയിലാണ് അപകടം. പടക്ക നിര്മ്മാണത്തിനിടയില് സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

അപകടത്തില് പതിനേഴ് വയസ്സുകാരന് ഗുരുതര പരിക്കുണ്ട്. 17കാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു. പരിക്കേറ്റവര് ചികിത്സയിലാണ്.

dot image
To advertise here,contact us
dot image