ന്യൂഡല്‍ഹി: സുഖോയ് സു-30 എംകെഐ യുദ്ധവിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. റഡാറില്‍ നിന്നും ബന്ധം നഷ്ടപ്പെട്ടതായി അസം ഉദ്യോഗസ്ഥര്‍ അറിയിച്ചു. അസമില്‍ ഏഴ് മണിയോടെയാണ് സംഭവം. പൈലറ്റിനെ കാണാനില്ല. വ്യോമസേന പരിശോധന തുടരുകയാണ്. ജോര്‍ഹട്ടില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത വിമാനവുമായി രാത്രി 7.40 ഓടെയാണ് അവസാനമായി ബന്ധപ്പെടാനായത്.
Content Highlights: Sukhoi-30 goes missing after takeoff from Assam