Reporter Pre-Poll Trend: കോഴിക്കോട് യുഡിഎഫ് കടന്ന് കയറും ഇടതിന് എളുപ്പമാകില്ല

മൂന്ന് മണ്ഡലങ്ങളിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ പ്രവചനാനീതമായ ശക്തമായ മത്സരമാണ് നടക്കുന്നത്

കൊച്ചി: കോഴിക്കോട് ജില്ലയിൽ യുഡിഎഫ് തിരിച്ചുവരവിൻ്റെ സൂചന നൽകി റിപ്പോർട്ടർ പ്രീ പോൾ ട്രെൻഡ്. കോഴിക്കോട് കടുത്ത പേരാട്ടമാണ് നടക്കുന്നതെന്ന സൂചനയാണ് പ്രീ പോൾ ട്രെൻഡ് നൽകുന്നത്. കോഴിക്കോട് എൽഡിഎഫ് ആറ് മുതൽ ഒമ്പത് സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ടെന്ന് പ്രീ പോൾ ട്രെൻഡ് വ്യക്തമാകുന്നു. യുഡിഎഫ് നാല് മുതൽ ഏഴ് വരെ സീറ്റുകൾ നേടാനാണ സാധ്യത. ഇതിൽ മൂന്ന് മണ്ഡലങ്ങളിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ പ്രവചനാനീതമായ ശക്തമായ മത്സരമാണ് നടക്കുന്നത്.

കോഴിക്കോട് സൗത്ത്

  • LDF - അഹമ്മദ് ദേവർകോവിൽ
  • UDF- ഫൈസൽ ബാബു
  • NDA - ടി രനീഷ്
  • ജയസാധ്യത UDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD - 12,459
  • VOTE SHARE
  • LDF - 44.15 %
  • UDF - 33.68 %
  • NDA- 20.89 %

നാദാപുരം

  • LDF - പി വസന്തം
  • UDF-കെ എം അഭിജിത്ത്
  • NDA - സി പി വിപിൻ ചന്ദ്രൻ
  • ഒപ്പത്തോടൊപ്പം പോരാട്ടം
  • എൽഡിഎഫിനും യുഡിഎഫിനും ജയസാധ്യത

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD-4,035
  • VOTE SHARE
  • LDF - 47.46 %
  • UDF - 45.16 %
  • NDA- 6%

വടകര

  • LDF - എം കെ ഭാസ്കരൻ
  • UDF-കെ കെ രമ
  • NDA - ദിലീപ്
  • ജയസാധ്യത UDFന്

2021ൽ വിജയിച്ചത് യുഡിഎഫ്

  • LEAD-7,491
  • VOTE SHARE
  • LDF - 42.15 %
  • UDF -47.63 %
  • NDA-7.48 %

കുറ്റ്യാടി

  • LDF - കെ പി കുഞ്ഞമ്മദ്‌ കുട്ടി
  • UDF-പാറയ്ക്കൽ അബ്ദുള്ള
  • NDA - രാമദാസ് മണലേരി
  • ജയസാധ്യത UDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD-333
  • VOTE SHARE
  • LDF - 47.2%
  • UDF - 47.01%
  • NDA- 5.38%

കൊയിലാണ്ടി

  • LDF - കെ ദാസൻ
  • UDF- കെ പ്രവീൺ കുമാർ
  • NDA - സി ആർ പ്രഫുൽ കൃഷ്ണൻ
  • ഒപ്പത്തോടൊപ്പം പോരാട്ടം
  • എൽഡിഎഫിനും യുഡിഎഫിനും ജയസാധ്യത

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD- 8,472
  • VOTE SHARE
  • LDF - 46.66%
  • UDF - 41.43%
  • NDA- 10.83%

പേരാമ്പ്ര

  • LDF - ടി പി രാമകൃഷ്‌ണൻ (ജയസാധ്യത)
  • UDF-ഫാത്തിമ തഹിലിയ
  • NDA -മോഹനൻ മാസ്റ്റർ
  • ജയസാധ്യത LDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD-2,2592
  • VOTE SHARE
  • LDF - 52.54%
  • UDF - 38.74%
  • NDA- 6.82%

ബാലുശ്ശേരി

  • LDF - കെ എം സച്ചിൻദേവ്
  • UDF-വി ടി സൂരജ്
  • NDA - സി പി സതീഷ്
  • ജയസാധ്യത LDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD-20,372
  • VOTE SHARE
  • LDF - 50.47%
  • UDF - 39.28%
  • NDA- 9.06%

എലത്തൂർ

  • LDF - എ കെ ശശീന്ദ്രൻ
  • UDF-വിദ്യ ബാലകൃഷ്ണൻ
  • NDA - ടി ദേവദാസ്
  • ജയസാധ്യത LDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD- 38,502
  • VOTE SHARE
  • LDF - 50.89%
  • UDF - 27.46%
  • NDA- 19.48%

കോഴിക്കോട് നോർത്ത്

  • LDF - തോട്ടത്തിൽ രവീന്ദ്രൻ
  • UDF- കെ ജയന്ത്
  • NDA - നവ്യ ഹരിദാസ്
  • ഒപ്പത്തോടൊപ്പം പോരാട്ടം
  • എൽഡിഎഫിനും യുഡിഎഫിനും ജയസാധ്യത

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD- 12,928
  • VOTE SHARE
  • LDF - 42.98%
  • UDF - 33.58%
  • NDA- 22.5%

ബേപ്പൂർ

  • LDF - പി എ മുഹമ്മദ് റിയാസ്
  • UDF-പി വി അൻവർ
  • NDA - കെ പി പ്രകാശ് ബാബു
  • ജയസാധ്യത LDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD- 28,747
  • VOTE SHARE
  • LDF -49.73 %
  • UDF - 32.33%
  • NDA- 15.9%

കുന്ദമംഗലം

  • LDF - പി ടി എ റഹീം
  • UDF-റസാഖ് മാസ്റ്റർ
  • NDA - വി കെ സജീവൻ
  • ജയസാധ്യത LDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD- 10,276
  • VOTE SHARE
  • LDF - 43.93%
  • UDF - 38.62%
  • NDA- 14.28 %

കൊടുവള്ളി

  • LDF - സലീം മടവൂർ
  • UDF-പി കെ ഫിറോസ്
  • NDA - ഗിരി പമ്പനാൽ
  • ജയസാധ്യത UDFന്

2021ൽ വിജയിച്ചത് യുഡിഎഫ്

  • LEAD-6,344
  • VOTE SHARE
  • LDF - 43.66%
  • UDF - 47.86%
  • NDA- 6.28%

തിരുവമ്പാടി

  • LDF - ലിൻറോ ജോസഫ്‌ (ജയസാധ്യത)
  • UDF-കാസിം കൂടരഞ്ഞി
  • NDA - സണ്ണി തോമസ്
  • ജയസാധ്യത LDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD- 4,643
  • VOTE SHARE
  • LDF - 47.46%
  • UDF - 44.21%
  • NDA- 5.45%

Content Highlights: Latest pre-poll trend for Kozhikode district in Kerala Assembly Elections 2026 shows UDF gaining strong ground while LDF faces a difficult challenge. Will UDF reclaim seats in Kozhikode? Full Reporter analysis and predictions

To advertise here,contact us