ലോക കേരള സഭ സൗദിയിൽ; അടുത്തമാസം സംഘടിപ്പിക്കാന് സർക്കാർ

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ലോക കേരള സഭ നടത്തുന്നത്

തിരുവനന്തപുരം: സൗദി അറേബ്യയില് ലോക കേരള സഭ സംഘടിപ്പിക്കാന് സർക്കാർ. അടുത്ത മാസം 19 മുതൽ 22 വരെയാണ് ലോക കേരള സഭ നടത്തുക. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ലോക കേരള സഭ നടത്തുന്നത്. യാത്രയ്ക്കായി മുഖ്യമന്ത്രിയുൾപടെയുള്ളവർ കേന്ദ്രാനുമതി തേടിയിട്ടുണ്ട്. സൗദി സമ്മേളനം നേരത്തെ തീരുമാനിച്ചതാണെന്ന് സർക്കാർ അറിയിച്ചു.

To advertise here,contact us