ആട് 3, ദൃശ്യം 2, പേട്രിയറ്റ് എന്നിവയുടെ കളക്ഷൻ കുറയുമോ? | Drishyam 3 | Patriot | Toxic | Aadu 3

ഇസ്രയേൽ - ഇറാൻ സംഘർഷം സാധാരണ ജനജീവിതത്തെ എന്ന പോലെ സിനിമാ മേഖലയെയും ബാധിച്ചിരിക്കുകയാണ്

1 min read|04 Mar 2026, 02:59 pm

നിവിൻ പോളിയുടെ പ്രതിച്ഛായ, മമ്മൂട്ടി- മോഹൻലാൽ ടീം ഒന്നിക്കുന്ന പാട്രിയറ്റ്, മോഹൻലാലിന്റെ ദൃശ്യം 3, ടൊവിനോ തോമസ് നായകനാകുന്ന പള്ളിച്ചട്ടമ്പി എന്നീ ചിത്രങ്ങളുടെ ഗൾഫ് റിലീസാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത് | Malayalam Cinema GCC release in trouble

Content Highlights:Iran-Israel conflict: Will it affect Mohanlal-Mammootty films? Concerns over Gulf releases of Malayalam films

To advertise here,contact us